Times Kerala

സുലൈമാനിയ്‌ക്കെതിരായ യുഎസ് ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട്; ഡൊണാള്‍ഡ് ട്രംപ്

 
സുലൈമാനിയ്‌ക്കെതിരായ യുഎസ് ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട്;  ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയ്‌ക്കെതിരായ യുഎസ് ആക്രമണത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി യോഗത്തിലാണ് യുഎസ് സുലൈമാനിക്കെതിരായ അവസാന നീക്കം വിശദീകരിച്ചത്. ആയിരക്കണക്കിന് യുഎസ് പൗരനമാരുടെ ജീവന്‍ നഷ്ടമാകാന്‍ കാരണം സുലൈമാനിയാണെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story