Times Kerala

സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ് ജനുവരി 21 ന് അവതരിപ്പിക്കും

 
സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ് ജനുവരി 21 ന് അവതരിപ്പിക്കും

സാംസങ് എസ് 20 സീരീസ് സ്മാര്‍ട്ട്‌ഫോണുകളും നെക്സ്റ്റ് ജനറേഷന്‍ ഗാലക്‌സി എം, ഗാലക്‌സി എ സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവ ഉടൻ പുറത്തിറക്കും . ഗാലക്‌സി നോട്ട് 10 ലൈറ്റ് ജനുവരി 21 ന് തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. 6 ജിബി റാമുള്ള മോഡലിന് ഏകദേശം 35,990 രൂപ വിലവരും.

Related Topics

Share this story