Times Kerala

കു​വൈറ്റി​ല്‍ അ​ന​ധി​കൃ​ത മ​രു​ന്ന്​ വി​ല്‍​ക്കു​ന്ന​താ​യി പ​രാ​തി

 
കു​വൈറ്റി​ല്‍  അ​ന​ധി​കൃ​ത മ​രു​ന്ന്​ വി​ല്‍​ക്കു​ന്ന​താ​യി പ​രാ​തി

കു​വൈറ്റ് ​ സി​റ്റി: അ​ന​ധി​കൃ​ത മ​രു​ന്ന്​ വി​ല്‍​ക്കു​ന്ന​താ​യി പ​രാ​തി. വേ​ദ​ന​സം​ഹാ​രി​ക​ള്‍, പ​നി​ക്കും ചു​മ​ക്കും ജ​ല​ദോ​ഷ​ത്തി​നു​മു​ള്ള മ​രു​ന്നു​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ്​ വി​ല്‍​ക്കു​ന്ന​ത്. താ​ഴ്​​ന്ന വ​രു​മാ​ന​ക്കാ​രാ​യ വി​ദേ​ശി​ക​ളാ​ണ്​ ഡോ​ക്​​ട​റു​ടെ നി​ര്‍​ദേ​ശ​മി​ല്ലാ​തെ​ ​ മ​രു​ന്ന്​ വാ​ങ്ങി​ക്ക​ഴി​ക്കു​ന്നത് . ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ച ചി​കി​ത്സ​നി​ര​ക്ക്​ സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ള്‍​ക്ക് താ​ങ്ങാ​വു​ന്ന​തി​ലു​മ​പ്പു​റത്തായതിനാലാണ് അ​ന​ധി​കൃ​ത മ​രു​ന്ന്​ വിൽപ്പന കൂടുന്നത് .

Related Topics

Share this story