Times Kerala

തമിഴ് ചിത്രം ‘തന’ ജനുവരി 24ന് പ്രദര്‍ശനത്തിനെത്തും

 
തമിഴ് ചിത്രം ‘തന’ ജനുവരി 24ന് പ്രദര്‍ശനത്തിനെത്തും

യുവരാജ് സുബ്രഹ്മണിയൻ തിരക്കഥ എഴുതി സംവിധാനം ചെയുന്ന പുതിയ തമിഴ് ചിത്രമാണ് ‘തന’ . വൈഭവ്, നന്ദിത ശ്വേത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജനുവരി 24ന് പ്രദര്‍ശനത്തിന് എത്തും. വൈഭവ് ഒരു പോലീസ് ഓഫീസറിയിട്ടാണ് ചിത്രത്തിൽ എത്തുന്നത്.

Related Topics

Share this story