Times Kerala

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ ജിഹാദി ആക്രമണം

 
ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ ജിഹാദി ആക്രമണം

ധാക്കാ : ബോള്‍മാരി ഉപോസിലയില്‍ ക്ഷേത്രങ്ങളും, കാളീ വിഗ്രഹങ്ങളും ജിഹാദികൾ തല്ലിത്തകര്‍ത്തു . ആക്രമണങ്ങളെ തുടര്‍ന്ന് പ്രദേശത്തെ ഹൈന്ദവ കുടുംബങ്ങള്‍ ഭയത്തോടെയാണ് കഴിയുന്നത് . ആക്രമണത്തില്‍ ബംഗ്ലാദേശ് പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല .

Related Topics

Share this story