Times Kerala

ഇറാന്‍ മിസൈലാക്രമണത്തിൽ അല്‍ അസദില്‍ 11 ട്രൂപ് സൈനികര്‍ക്ക് പരിക്കേറ്റതായി റിപ്പോർട്ട്

 
ഇറാന്‍ മിസൈലാക്രമണത്തിൽ  അല്‍ അസദില്‍ 11 ട്രൂപ് സൈനികര്‍ക്ക് പരിക്കേറ്റതായി റിപ്പോർട്ട്

ന്യൂയോര്‍ക്ക്: ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 11 ട്രൂപ് യുഎസ് സൈനികര്‍ക്ക് പരിക്കേറ്റതായി യുഎസ് പ്രതിരോധ വകുപ്പ് വ്യക്തമാക്കി . ആക്രണമത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന ഡൊണാള്‍ഡ് ട്രംപിന്റെ വാദം തെറ്റാണെന്നും ഇതോടെ കണ്ടെത്തി. ക്രൂസ് മിസൈലാണെന്നു തെറ്റിദ്ധരിച്ചാണ് വിമാനത്തിനു നേരെ ഇറാന്‍ ആക്രമണം നടത്തിയത് .

Related Topics

Share this story