Times Kerala

ചൈ​ന​യി​ൽ കൊ​റോ​ണ വൈ​റ​സ് 41 പേ​രി​ൽ സ്ഥി​രീ​ക​രി​ച്ചു

 
ചൈ​ന​യി​ൽ  കൊ​റോ​ണ വൈ​റ​സ് 41 പേ​രി​ൽ സ്ഥി​രീ​ക​രി​ച്ചു

ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ വൈ​റ​സ് ബാ​ധയെ തു​ട​ർ​ന്ന് ര​ണ്ടു പേ​ർ മരിച്ചു . വി​വി​ധസ്ഥലങ്ങളിലായി 1700 ഓ​ളം പേ​ര്‍​ക്ക് രോ​ഗം പ​ട​ര്‍​ന്നി​രി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ബ്രി​ട്ട​നി​ലെ എം​ആ​ര്‍​സി സെ​ന്‍റ​ർ അ​ധി​കൃ​ത​ർ വ്യക്താമാക്കി . എന്നാൽ 41 പേ​രി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു . ശ്വ​സ​ന​പ്ര​ശ്‌​ന​ങ്ങ​ൾ, പ​നി, ചു​മ ഇ​വയാണ് വൈ​റസിന്റെ ല​ക്ഷ​ണ​ങ്ങ​ൾ.

Related Topics

Share this story