Times Kerala

ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വി​നെ​തി​രെ ഡോ​ണ​ൾ​ഡ് ട്രം​പ്

 
ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വി​നെ​തി​രെ  ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വിനെതിരെ വി​മ​ർ​ശ​ന​വു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് . ട്രം​പ് വെ​റും കോ​മാ​ളി​യാ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഖ​മൈ​നി പ​രി​ഹ​സി​ച്ചി​രു​ന്നു . ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​റു​പ​ടി​യു​മാ​യി ട്രം​പ് രം​ഗ​ത്തെ​ത്തി​യിരിക്കുന്നത് .  ഖ​മൈ​നിയുടെ വാ​ക്കു​ക​ൾ സൂ​ക്ഷി​ച്ച് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ട്രം​പ് ട്വീ​റ്റ് ചെ​യ്തു.

Related Topics

Share this story