Times Kerala

‘ലൗ ആജ് കല്‍’;ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

 
‘ലൗ ആജ് കല്‍’;ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന പുതിയ ബോല്‍വുഡ് ചിത്രമാണ് ‘ലൗ ആജ് കല്‍’. പ്രണയത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ സാറ അലി ഖാനും, കാര്‍ത്തിക് ആര്യനും ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു.

ചിത്രം ഫെബ്രുവരി 14 ന് തീയേറ്ററുകളിൽ എത്തും .

Related Topics

Share this story