Times Kerala

‘അല വൈകുണ്ഠപുരമുലൂ’; ചിത്രത്തിലെ പുതിയ ലിറിക് വീഡിയോ ഗാനം പുറത്തുവിട്ടു

 
‘അല വൈകുണ്ഠപുരമുലൂ’; ചിത്രത്തിലെ പുതിയ ലിറിക് വീഡിയോ ഗാനം പുറത്തുവിട്ടു

അല്ലു അര്‍ജുന്‍, പൂജ ഹെഗ്‌ഡെ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത പുതിയ തെലുഗ് ചിത്രമാണ് ‘അല വൈകുണ്ഠപുരമുലൂ’. ചിത്രത്തിലെ പുതിയ ലിറിക് വീഡിയോ ഗാനം പുറത്തുവിട്ടു .

ചിത്രംജനുവരി 11ന് തീയേറ്ററുകളിൽ എത്തി.

Related Topics

Share this story