Times Kerala

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ ബിഎസ്6 പതിപ്പ് ഉടന്‍

 
റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ ബിഎസ്6 പതിപ്പ് ഉടന്‍

റോയല്‍ എന്‍ഫീല്‍ഡിന്റെ അഡ്വഞ്ചര്‍ ഹിമാലയന്റെ ബിഎസ്6 പതിപ്പ് ഉടൻ അവതരിപ്പിക്കുന്നു. 2020 ഹിമാലയന് ഏറ്റവും കുറഞ്ഞത് 10,000 രൂപ വരെ എക്സ്-ഷോറൂം വില വര്‍ദ്ധിക്കുമെന്നാണ് സൂചന. പെട്രോള്‍ ടാങ്കിന്റെ പകുതി ഭാഗം, ഹെഡ്‍ലാംപിനോടും പെട്രോള്‍ ടാങ്കിനോടും ഒപ്പമുള്ള ക്രാഷ് പ്രൊട്ടക്ഷന്‍ ഗാര്‍ഡ്, ലഗേജ് റാക്ക് എന്നിവയ്ക്ക് ഒരു നിറവും ബാക്കി ബൈക്ക് ഭാഗങ്ങള്‍ക്ക് കറുപ്പ് നിറവുമാണ്. 

Related Topics

Share this story