Times Kerala

അനധികൃതമായി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 1350 കാ​ര്‍​ട്ടൂ​ണ്‍ സി​ഗ​ര​റ്റ് പി​ടി​കൂ​ടി

 
അനധികൃതമായി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 1350 കാ​ര്‍​ട്ടൂ​ണ്‍ സി​ഗ​ര​റ്റ് പി​ടി​കൂ​ടി

കു​വൈറ്റ്സിറ്റി: നു​വൈ​സീ​ബ്​ അ​തി​ര്‍​ത്തി വ​ഴി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 1350 കാ​ര്‍​ട്ടൂ​ണ്‍ സി​ഗ​ര​റ്റ് ക​സ്​​റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​കൂ​ടി. ര​ണ്ട് കാ​റു​ക​ളിൽ നിന്നാണ് ഇ​വ​ര്‍ സി​ഗ​ര​റ്റ് കണ്ടെത്തിയത് . പി​ടി​കൂ​ടി​യ​ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ലേ​ക്ക് കൈ​മാ​റി​യതായി അധികൃതർ അറിയിച്ചു .

Related Topics

Share this story