Times Kerala

മലയാളി യുവാവ് ഒമാനില്‍ ബാല്‍ക്കണിയില്‍ നിന്നു വീണു മരിച്ചു

 
മലയാളി യുവാവ് ഒമാനില്‍ ബാല്‍ക്കണിയില്‍ നിന്നു വീണു മരിച്ചു

മസ്കറ്റ് : മലയാളി യുവാവ് ബാല്‍ക്കണിയില്‍ നിന്നു വീണു മരിച്ചു. തൃശൂര്‍ സ്വദേശി സേവി വര്‍ഗീസാണ് (39) മരിച്ചത്. കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്നു കാല്‍ വഴുതി വീഴുകയായിരുന്നു. അല്‍ സവാഹര്‍ ട്രേഡിങ് കമ്പനി ഡ്രൈവറാണ്. ഉച്ചയ്ക്ക് നാട്ടിലേക്ക് യാത്ര തിരിക്കാനിരിയ്ക്കയാണ് അപകടം സംഭവിച്ചത് .

Related Topics

Share this story