Times Kerala

യു​എ​ഇ​യി​ൽ സ​ന്ദ​ർ​ശ​ന വി​സയിൽ ഇ​ള​വ് വ​രു​ത്തി

 
യു​എ​ഇ​യി​ൽ സ​ന്ദ​ർ​ശ​ന വി​സയിൽ  ഇ​ള​വ് വ​രു​ത്തി

അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ സ​ന്ദ​ർ​ശ​ന വി​സയിൽ ഇ​ള​വ് വ​രു​ത്തി. പു​തി​യ നിയമപ്രകാരം സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് രാ​ജ്യം വി​ടാ​തെ ത​ന്നെ വി​സ പു​തു​ക്കാ​ൻ അ​ധി​കാ​ര​മു​ണ്ട്. യു​എ​ഇ​യി​ലേ​ക്ക് അ​ഞ്ച് വ​ര്‍​ഷ കാ​ലാ​വ​ധി​യു​ള്ള സ​ന്ദ​ര്‍​ശ​ക വി​സ​ക​ള്‍ അ​നു​വ​ദി​ക്കാ​നു​ള്ള തീ​രു​മാ​നം മ​ന്ത്രി​സ​ഭ ക​ഴി​ഞ്ഞ​യാ​ഴ്ച അം​ഗീ​കാ​രം ന​ല്‍​കി​യി​രു​ന്നു.

Related Topics

Share this story