Times Kerala

മൂന്നു പുണ്യ നദികളുടെ സംഗമസ്ഥാനം ‘ദേവ പ്രയാഗ്’

 
മൂന്നു പുണ്യ നദികളുടെ സംഗമസ്ഥാനം ‘ദേവ പ്രയാഗ്’

മൂന്ന് പുണ്ണ്യനദികളുടെ സംഗമസ്ഥാനം.ഗംഗ,ഭാഗീരഥി,അളകനന്ദ എന്നീ നദികള്‍ ഒത്തുചേരുന്നത് ഉത്തരാഖണ്ഡിലെ ഈ പുണ്ണ്യഭൂമിയിലാണ്.
ദേവ പ്രയാഗ് എന്ന വാക്കിന്റെ അർത്ഥം തന്നെ പുണ്ണ്യനദികളുടെ സംഗമസ്ഥാനം എന്നാണ്.ബ്രഹ്മപുരി,ബ്രഹ്മതീര്‍ത്ഥ്,ശ്രീകണ്ഠനഗര്‍ എന്നിങ്ങനെ പല പേരുകളിലാണ് ഈ പ്രദേശം പണ്ട് അറിയപ്പെട്ടിരുന്നത്,’ഉത്തരാഖണ്ഡിന്‍റെ രത്നം’എന്നുകൂടി അറിയപ്പെടുന്ന ഈ പ്രദേശത്തിന് ഹിന്ദു സന്യാസിയായിരുന്ന ദേവശര്‍മ്മയുടെ കാലശേഷമാണ് ദേവപ്രയാഗ് എന്ന പേര് ലഭിക്കുന്നത്.

Related Topics

Share this story