Times Kerala

ഇന്ത്യയ്‌ക്കെതിരെ ഓസ്ട്രേലിയക്ക് 256 റണ്‍സ് വിജയലക്ഷ്യം

 
ഇന്ത്യയ്‌ക്കെതിരെ ഓസ്ട്രേലിയക്ക് 256 റണ്‍സ് വിജയലക്ഷ്യം

മുംബൈ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്ട്രേലിയക്ക് 256 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ 49.1 ഓവറില്‍ 255 റണ്‍സിന് പുറത്ത്. 74 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് നേടി.

Related Topics

Share this story