Times Kerala

‘ബ്ലാക്ക് വിഡോ’; ചിത്രത്തിലെ പുതിയ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

 
‘ബ്ലാക്ക് വിഡോ’; ചിത്രത്തിലെ പുതിയ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

ബ്ലാക്ക് വിഡോ. ചിത്രത്തിലെ പുതിയ ട്രെയ്‌ലര്‍ റിലീസ് ചെയ്തു .

ഈ ചിത്രം സംവിധാനം ചെയ്യുന്നത് കേറ്റ് ഷോര്‍ട്ട്‌ലാന്റ് ആണ്. സ്കാര്‍ലറ്റ് ജോഹാന്‍സണ്‍ ആണ് ചിത്രത്തില്‍ ബ്ലാക്ക് വിഡോ ആയി വേഷമിടുന്നത്. ഡേവിഡ് ഹാര്‍ബര്‍, ഫ്ലോറന്‍സ് പഗ്, ഫാഗെന്‍, റേച്ചല്‍ വീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍. ചിത്രം ഏപ്രില്‍ 30ന് ഇന്ത്യയില്‍ തീയേറ്ററുകളിൽ എത്തും.

Related Topics

Share this story