Times Kerala

‘വലിയ പെരുന്നാള്‍’; ചിത്രത്തിലെ പുതിയ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടു

 
‘വലിയ പെരുന്നാള്‍’; ചിത്രത്തിലെ പുതിയ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടു

ഷെയിന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ജോജു എന്നിവര്‍ കേന്ദ്ര വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വലിയ പെരുന്നാള്‍’. ചിത്രത്തിലെ പുതിയ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടു .

ഹിമിക ബോസ്,വിനായകന്‍, സുധീര്‍ കരമന, അലന്‍സിയര്‍, അതുല്‍ കുല്‍ക്കര്‍ണി, റാസാ മുറാദ്, നിഷാന്ത് സാഗര്‍, ജെയിംസ് ഏലിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍.

Related Topics

Share this story