Times Kerala

ഇന്ത്യ- ഓസ്‌ട്രേലിയ ഒന്നാം ഏകദിനം ഇന്ന് മുംബൈയില്‍

 
ഇന്ത്യ- ഓസ്‌ട്രേലിയ ഒന്നാം ഏകദിനം ഇന്ന് മുംബൈയില്‍

മുംബൈ: ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് മുംബൈയില്‍ തുടക്കമാവും. ഉച്ചയ്ക്ക് 1.30 ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ശിഖര്‍ ധവാന്‍ ഓപ്പണറാവും. വിരാട് കോലി നാലാംസ്ഥാനത്തേക്കിറങ്ങും.

Related Topics

Share this story