Times Kerala

ഹൈദരാബാദ് എഫ്‌സി പരിശീലകൻ ഫിൽ ബ്രൗണിനെ പുറത്താക്കി

 
ഹൈദരാബാദ് എഫ്‌സി പരിശീലകൻ ഫിൽ ബ്രൗണിനെ പുറത്താക്കി

ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദ് എഫ്‌സി പരിശീലകനെ പുറത്താക്കി. ഐഎസ്എൽ കന്നി സീസണിലെ മോശം പ്രകടനമാണ് പരിശീലകൻ ഫിൽ ബ്രൗണിനെ പുറത്താക്കാൻ കാരണം.

ഈ സീസണിൽ ഹൈദരാബാദ് എഫ്‌സി ഇതുവരെ വഴങ്ങിയത് 29 ഗോളുകൾ ആണ്. കളിച്ച 12 മത്സരങ്ങളിൽ നിന്നും ഒരൊറ്റ ജയം മാത്രമാണ് ഹൈദരാബാദ് എഫ്‌സി നേടിയിട്ടുള്ളത്.

Related Topics

Share this story