Times Kerala

‘മറിയം വന്ന് വിളക്കൂതി’;ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

 
‘മറിയം വന്ന് വിളക്കൂതി’;ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന ‘മറിയം വന്ന് വിളക്കൂതി’യുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു.

സിജു വില്‍‌സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന താരങ്ങൾ .

Related Topics

Share this story