Times Kerala

ഇന്ത്യന്‍ ചാലഞ്ചര്‍ ബുക്കിംഗ് ആരംഭിച്ചു

 
ഇന്ത്യന്‍ ചാലഞ്ചര്‍ ബുക്കിംഗ് ആരംഭിച്ചു

ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ ഏറ്റവും പുതിയ ക്രൂസറാണ് ‘ചാലഞ്ചര്‍’. 2019 നവംബറില്‍ അവതരിപ്പിച്ച മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. പുതിയ 1,769 സിസി, ലിക്വിഡ് കൂള്‍ഡ്, 60 ഡിഗ്രി വി-ട്വിന്‍ എന്‍ജിന്‍ 5,500 ആര്‍പിഎമ്മില്‍ 121 ബിഎച്ച്‌പി കരുത്തും കമ്പനി അവകാശപ്പെടുന്നു .

Related Topics

Share this story