Times Kerala

ഈ അഞ്ച് പഴങ്ങള്‍ നിങ്ങലെ കിടപ്പറയിലെ പടക്കുതിരയാക്കും.!!

 
ഈ അഞ്ച് പഴങ്ങള്‍ നിങ്ങലെ കിടപ്പറയിലെ പടക്കുതിരയാക്കും.!!

ജീവിത്തിന്റെ തിരക്കുകള്‍ക്കിടയില്‍ പങ്കാളിയുമൊത്തുള്ള നല്ല നിമിഷങ്ങള്‍ ചെലവഴിക്കാന്‍ കഴിയാതെ പോകുന്നവരാണ് നമ്മളില്‍ പലരും. അറിഞ്ഞുകൊണ്ടോ അല്ലാതെയോ ഇത് ജീവത്തിലെ താളപ്പിഴകളിലേക്ക് കൂടി നയിക്കപ്പെടുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ ഭക്ഷണകാര്യത്തില്‍ ഒരല്‍പ്പം ശ്രദ്ധിച്ചാല്‍ കിടപ്പറയിലെ താളപ്പിഴകള്‍ മാറ്റിയെടുത്ത് യൗവ്വനയുക്തന്റെ ആരോഗ്യത്തോടെ പങ്കാളിക്കൊപ്പം ശയിക്കാമെന്ന് ശാസ്ത്രം പറയുന്നു.

1.തണ്ണിമത്തന്‍

ലൈംഗിക ഉദ്ദാരണത്തിന് സഹായിക്കുന്ന അമിനോ ആസിഡായ എല്‍ സിട്രൂലൈന്റെ നല്ലൊരു സ്രോതസാണ് തണ്ണിമത്തന്‍. ഇത് ശരീരത്തില്‍ നൈട്രിക് ആസിഡിന്റെ അളവ് കൂട്ടാനും എല്ലാ അവയവങ്ങളിലേക്കുമുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

2.ആപ്പിള്‍

ദിവസവും ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ കാണുന്നത് ഒഴിവാക്കാമെന്ന പഴഞ്ചൊല്ല് തന്നെ നിലവിലുണ്ട്. ആപ്പിള്‍ സ്ഥിരമായി കഴിക്കുന്നവര്‍ക്ക് ലൈംഗിക ശേഷി വര്‍ദ്ധിക്കുമെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പലരുടെയും പ്രശ്നങ്ങളിലൊന്നായ ശീഘ്രസ്ഖലനം തടയുന്ന ക്വറേസേറ്റീന്‍ എന്ന ആന്‍ടിഒക്സിഡന്റ് ധാരാളമായി അടങ്ങിയിരിക്കുന്ന ഫലമാണ് ആപ്പിള്‍.<

  1. ഇഞ്ചി

ശരീരത്തിലെ രക്തചംക്രമണ നിരക്ക് സാധാരണ നിലയിലാക്കാനും ശരീരത്തിന് ഉന്മേഷം പകരാനും സഹായിക്കുന്ന ഭക്ഷണ പദാര്‍ത്ഥമാണ് ഇഞ്ചി. ഭക്ഷണത്തില്‍ ഇഞ്ചി ചേര്‍ക്കുന്നത് കിടപ്പറയിലും ഏറെ ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

4.വാഴപ്പഴം

ശരീരത്തിന് ഊര്‍ജ്ജവും പൊട്ടാസ്യവും നല്‍കുന്ന ഫലമാണ് വാഴപ്പഴം. ശരീരത്തിലെ സന്ധികള്‍ക്ക് അയവ് നല്‍കുന്ന രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്ന വാഴപ്പഴം കഴിക്കുന്നത് പതിവാക്കണമെന്ന് പൂര്‍വികര്‍ പറയുന്നതിന്റെ പിന്നിലെ കാരണവും വേറൊന്നല്ല.

  1. അവോക്കാഡോ

ഒരുകാലത്ത് കേരളത്തില്‍ സുലഭമായുണ്ടായിരുന്ന അവോക്കാഡോ അഥവാ മുട്ടപ്പഴത്തിന് കിടപ്പറയില്‍ ഇത്രയേറെ സ്ഥാനമുണ്ടെന്ന് ആരും ചിന്തിച്ചിട്ടുകില്ല. എന്നാല്‍ അവോക്കാഡോ സ്ഥിരമായി ഉപയോഗിക്കുന്നത് കിടപ്പറയില്‍ ഏറെ ഗുണങ്ങളുണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. പലരുടെയും ദാമ്പത്യ ജീവിതത്തില്‍ വില്ലനാകുന്നത് ഉത്കണ്ഠയും ടെന്‍ഷനുമായിരിക്കും. എന്നാല്‍ ഉത്കണ്ഠയെ അകറ്റുന്ന ബി വിറ്റാമിനുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന അവോക്കാഡോ കഴിക്കുന്നത് കിടപ്പറയില്‍ നിങ്ങളെ കുതിരയാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

Related Topics

Share this story