Times Kerala

കിടിലൻ മേക്കോവറിൽ നവ്യനായർ!;ഫോട്ടോഷൂട്ട് വീഡിയോ വൈറൽ

 
കിടിലൻ മേക്കോവറിൽ  നവ്യനായർ!;ഫോട്ടോഷൂട്ട് വീഡിയോ വൈറൽ

മലയാള സിനിമയിലെ പ്രേക്ഷകർ ഏറെ ഇഷ്ടപെടുന്ന നായികയാണ് നവ്യാ നായർ.ഇഷ്ടം എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് വരുന്നത്. നന്ദനം, കല്ല്യാണരാമൻ, മഴത്തുള്ളികിലുക്കം, ഗ്രാമഫോൺ, പാണ്ടിപ്പട തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.തുടർന്ന് വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ട് നിന്നിരുന്നു.നവ്യാ നായർക്ക് സായി എന്നൊരു മകൻ കൂടെയുണ്ട്. താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.ഇടുന്ന ഫോട്ടോകളൊക്കെ ഏറെ ശ്രദ്ധേയമാകാറുണ്ട്.ഇപ്പോളിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുകയാണ്.

പെട്ടന് കണ്ടാൽ ആൾകാർ ഒന്ന് ഞെട്ടും ,പുതിയ മേക്കോവർ കഴിഞ്ഞപ്പോൾ ഒരുപാടു മാറിപ്പോയി നമ്മടെ നവ്യ നായർ. വിവാഹത്തിന് ശേഷം നവ്യ സിനിമ ലോകത്തു നിന്ന് വിട്ടു നിന്നിരുന്നു . പ്രസവശേഷം ഭാരം 90 കിലോ വരെ എത്തിയെന്ന തരാം പറയുന്നു.എന്തായാലും പുതിയ ലുക്കിൽ നവ്യ ഒരു വൻ മേക്കോവർ തന്നെയാണ് നടത്തിയിരിക്കുന്നത്.

Related Topics

Share this story