Times Kerala

‘ഇരണ്ടാം ഉലഗ പ്പോരില്‍ കടൈസി ഗുണ്ട്’; ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു

 
‘ഇരണ്ടാം ഉലഗ പ്പോരില്‍ കടൈസി ഗുണ്ട്’; ചിത്രത്തിലെ പുതിയ വീഡിയോ ഗാനം  റിലീസ് ചെയ്തു

അതിയന്‍ അതിരൈ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് ‘ഇരണ്ടാം ഉലഗ പ്പോരില്‍ കടൈസി ഗുണ്ട്’. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു . ചിത്രം തമിഴ്നാട്ടില്‍ ഡിസംബര്‍ ആറിന് തീയേറ്ററുകളിൽ എത്തി.

ദിനേശ് നായകനായെത്തുന്ന ചിത്രത്തില്‍ ആനന്ദി, റിത്വിക എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ .

Related Topics

Share this story