Times Kerala

റിയല്‍മി 5 ഐ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുന്നു

 
റിയല്‍മി 5 ഐ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുന്നു

റിയല്‍മി പുതിയ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. സ്മാര്‍ട്ട്ഫോണായ റിയല്‍മി 5 ഐ ജനുവരി ആറിന് ഔദ്യോഗികമായി വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട് .2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും മാക്രോ ലെന്‍സുള്ള 2 മെഗാപിക്‌സല്‍ സെന്‍സറും ഇതിലുണ്ട്.5,000 എംഎഎച്ച്‌ ബാറ്ററിയും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.

Related Topics

Share this story