Times Kerala

ഔഡി എ 8 എല്‍ ഫെബ്രുവരിയില്‍ വിപണിയില്‍ എത്തും

 
ഔഡി എ 8 എല്‍ ഫെബ്രുവരിയില്‍ വിപണിയില്‍ എത്തും

ഔഡി തങ്ങളുടെ ആഢംബര സെഡാനായ എ 6-ന്റെ പരിഷ്‌ക്കരിച്ച പതിപ്പിനെ ഈ വര്‍ഷം വിപണിയില്‍ എത്തിക്കും . ആഢംബര സെഡാന്‍ നിരയിലേക്ക് എ 8 എല്‍ എന്ന പുതിയ പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി . 2020 ഫെബ്രുവരി മാസത്തോടെ വാഹനത്തെ വിപണിയില്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചു. 1.10 കോടി രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

Related Topics

Share this story