Times Kerala

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാനായി പി ആര്‍ രവി മോഹന്‍ നിയമിതനായി

 
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാനായി പി ആര്‍ രവി മോഹന്‍ നിയമിതനായി

കൊച്ചി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാനായി പി ആര്‍ രവി മോഹന്‍ നിയമിതനായി. ചെയര്‍മാനായിരുന്ന ആര്‍ പ്രഭ കാലാവധി പൂര്‍ത്തിയാക്കിയ ഒഴിവിലാണ് നിയമനം. റിസര്‍വ് ബാങ്ക് മുന്‍ ഉന്നത ഉദ്യോഗസ്ഥന്‍ കൂടിയായ രവി മോഹന്‍. ഏറ്റവുമൊടുവില്‍ സബ് സഹാറന്‍ ആഫ്രിക്കയിലെ 13 രാജ്യങ്ങളിലെ ബാങ്കിങ് മേഖലയ്ക്ക് വേണ്ട സാങ്കേതിക സഹായം നല്‍കി വരികയായിരുന്നു.

Related Topics

Share this story