Nature

‘റൂളര്‍’;ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

നന്ദമുരി ബാലകൃഷ്ണ നായകനായി എത്തുന്ന ഏറ്റവും പുതിയ തെലുഗ് ചിത്രമാണ് ‘റൂളര്‍’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. കെ. എസ്. രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വേദിക, സോണല്‍ കോഹന്‍ എന്നിവരാണ് നായികമാര്‍. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന്‍ ചിത്രത്തില്‍ നന്ദമുരി പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് എത്തുന്നത്.

കെ. എസ്. എന്റര്‍ടെയ്ന്‍മെന്റ്സ് & ഹാപ്പി മൂവീസ് ബാനറുകളില്‍ സി. കല്യാണ്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം 20 ഡിസംബര്‍ 2019 ന് റിലീസ് ചെയ്യും. പ്രകാശ് രാജ്, ജയസുധ, ഭൂമിക,അനാമിക എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

You might also like

Comments are closed.