Nature

‘കാറ്റിനരികെ’; പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

റോയ് കാരയ്ക്കാട്ട് കഥയും, തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കാറ്റിനരികെ’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. അശോകന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തി സിദ്ധാര്‍ത്ഥ ശിവ,സിനി എബ്രഹാം,ചാലി പാല,മാസ്റ്റര്‍ പവന്‍ റോയ്,ബേബി അനു മനു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഷിനൂബ് ടി ചാക്കോ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍.

You might also like

Comments are closed.