Nature

‘വെങ്കി മാമ’യിലെ പുതിയ പോസ്റ്റര്‍ പുറത്ത്

സുരേഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡി. സുരേഷ് ബാബു നിര്‍മ്മിച്ച്‌ കെ. എസ്. രവീന്ദ്ര സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമാണ് ‘വെങ്കി മാമ’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു .

ചിത്രത്തില്‍ വെങ്കിടേഷ്, അക്കിനേനി നാഗ ചൈതന്യ, രാശി ഖന്ന, പയല്‍ രജപുത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എസ്. തമന്‍ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ചിത്രം ഇന്നലെ തിയേറ്ററുകളിൽ എത്തി.

You might also like

Comments are closed.