Nature

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ;​ആ​സാ​മി​ല്‍ നി​ന്നു​ള്ള മ​ന്ത്രി​ത​ല സം​ഘം ഡ​ല്‍​ഹി​ക്ക്

ദി​സ്പു​ര്‍: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​ന്മേ​ല്‍ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ശക്തമാകുന്ന സാഹചര്യത്തിൽ ആ​സാ​മി​ല്‍ നി​ന്നു​ള്ള മ​ന്ത്രി​ത​ല സം​ഘം പ്ര​ധാ​ന​മ​ന്ത്രിയെ സന്ദർശിക്കാൻ ഡ​ല്‍​ഹി​ക്ക്. മു​ഖ്യ​മ​ന്ത്രി സ​ര്‍​ബാ​ന​ന്ദ സ​നോ​വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യ കാണും.

ബി​ല്‍ പാ​സാ​യ ശേ​ഷ​മു​ള്ള സം​സ്ഥാ​ന​ത്തെ അവസ്ഥ സം​ഘം പ്ര​ധാ​ന​മ​ന്ത്രി​യെ ധ​രി​പ്പി​ക്കും. മ​ന്ത്രി ച​ന്ദ്ര​മോ​ഹ​ന്‍ പ​ട്ടോ​വാ​രി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

You might also like

Comments are closed.