Nature

‘ഗാ​ന്ധി​യെ​യും നെ​ഹ്റു​വി​നെ​യും പോ​ലെ സ​വ​ര്‍​ക്ക​റെ​യും ബ​ഹു​മാ​നി​ക്ക​ണം’;സ​വ​ര്‍​ക്ക​ര്‍ പ​രാ​മ​ര്‍​ശം വി​മ​ര്‍​ശി​ച്ച്‌ ശി​വ​സേ​ന

മും​ബൈ: രാഹുല്‍ ഗാന്ധി നടത്തിയ സവര്‍ക്കര്‍ പ​രാ​മ​ര്‍​ശത്തിൽ രാ​ഹു​ലി​നെ വി​മ​ര്‍​ശി​ച്ച്‌ ശി​വ​സേ​ന രം​ഗ​ത്ത്. ഗാ​ന്ധി​യെ​യും നെ​ഹ്റു​വി​നെ​യും പോ​ലെ സ​വ​ര്‍​ക്ക​റെ​യും ബ​ഹു​മാ​നി​ക്ക​ണമെന്നും സ​വ​ര്‍​ക്ക​റെ അ​പ​മാ​നി​ക്ക​രു​തെ​ന്നും ശി​വ​സേ​ന നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്ത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം എതിർപ്പ് അറിയിച്ചത് .

റേ​പ്പ് ഇ​ന്‍ ഇ​ന്ത്യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ മാ​പ്പ് പ​റ​യി​ല്ലെ​ന്നും മാ​പ്പ് പ​റ​യാ​ന്‍ ത​ന്‍റെ പേ​ര് രാ​ഹു​ല്‍ സ​വ​ര്‍​ക്ക​റെ​ന്ന​ല്ലെ​ന്നു​മാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പരാമർശം. ത​ന്‍റെ പേ​ര് രാ​ഹു​ല്‍ ഗാ​ന്ധി എ​ന്നാ​ണെ​ന്നും രാം​ലീ​ല മൈ​താ​നി​യി​ല്‍ പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച ഭാ​ര​ത് ബ​ച്ചാ​വോ റാ​ലി​യി​ല്‍ അ​ദ്ദേ​ഹം പറഞ്ഞിരുന്നു.

You might also like

Comments are closed.