Times Kerala

ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ പ​രി​ശോ​ധി​ക്കാ​നൊ​രു​ങ്ങി യു​എ​സ് സു​പ്രീം​കോ​ട​തി

 
ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ പ​രി​ശോ​ധി​ക്കാ​നൊ​രു​ങ്ങി യു​എ​സ് സു​പ്രീം​കോ​ട​തി

വാ​ഷിം​ഗ്ട​ൺ: ഡെ​മോ​ക്രാ​റ്റി​ക് അം​ഗ​ങ്ങ​ൾ ന​ൽ​കി​യ ഹ​ർ​ജി​യു​ടെ അ​ടി​സ്ഥാ​ന​ത്തിൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ പ​രി​ശോ​ധി​ക്കാ​നൊ​രു​ങ്ങി യു​എ​സ് സു​പ്രീം​കോ​ട​തി. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ​ക്കൊ​പ്പം നി​കു​തി​വെ​ട്ടി​പ്പ് സം​ബ​ന്ധി​ച്ച ഹ​ർ​ജി​ക​ളും പരിഗണിക്കുമെന്നാണ് വി​വ​രം.

Related Topics

Share this story