Times Kerala

കനത്ത മഴ: ദുബായില്‍ പത്ത് മണിക്കൂറിനിടെ 154 വാഹനാപകടങ്ങള്‍

 
കനത്ത മഴ: ദുബായില്‍ പത്ത് മണിക്കൂറിനിടെ 154 വാഹനാപകടങ്ങള്‍

ദുബായില്‍ ചൊവ്വാഴ്ച അര്‍ധരാത്രിമുതല്‍ കനത്ത മഴതുടങ്ങിയതായി റിപ്പോർട്ട്. മഴ തുടങ്ങി 10 മണിക്കൂറിനുള്ളില്‍ 154 റോഡപകടങ്ങളില്‍ റിേപാര്‍ട്ട് ചെയ്തതായി ദുബായ് പോലീസ് പ്രസ്താവനയില്‍ പറയുന്നു. ചൊവ്വാഴ്ച വൈകിട്ട് അര്‍ദ്ധരാത്രി 12 മുതല്‍ 4,581 കോളുകള്‍ ഫോഴ്സിന് ലഭിച്ചതായി കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ തുര്‍ക്കി ബിന്‍ ഫാരിസ് പറഞ്ഞു.

Related Topics

Share this story