Times Kerala

സൗജന്യ പാചക കോഴ്‌സ്

 
സൗജന്യ പാചക കോഴ്‌സ്

വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കുന്ന സൗജന്യ പാചക കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താൽപര്യമുള്ള 18 നും 45 നുമിടയില്‍ പ്രായമുള്ളവര്‍ ഡിസംബര്‍ 18 ന് മുന്‍പ് അപേക്ഷിക്കണം. പരിശീലനം , ഭക്ഷണം, താമസം എന്നിവ സൗജന്യമായിരിക്കും. ഫോണ്‍ 04672268240 , 9961027537.

Related Topics

Share this story