Times Kerala

സംസ്ഥാന കാര്‍ഷിക മേള: രജിസ്റ്റര്‍ ചെയ്യണം

 
സംസ്ഥാന കാര്‍ഷിക മേള: രജിസ്റ്റര്‍  ചെയ്യണം

തൃശൂരില്‍ 2020 ജനുവരി നാല് മുതല്‍ ഏഴ് വരെ നടക്കുന്ന സംസ്ഥാന തല കാര്‍ഷിക മേളയായ ‘വൈഗ’ യില്‍ പങ്കെടുക്കുന്ന കാസര്‍കോട് നഗരസഭാ പരിധിയിലെ കര്‍ഷകരും സംരംഭകരും ഡിസംബര്‍ 20 നകം കാസര്‍കോട് കൃഷിഭവനില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9746044411 , 9446673638

Related Topics

Share this story