Times Kerala

പിഎസ്‌സി ക്ളാസ്സിനെന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങി; രണ്ടു മക്കളെ ഉപേക്ഷച്ചു കാമുകനൊപ്പം മുങ്ങി; യുവതിയും കാമുകനും റിമാൻഡിൽ; മാവേലിക്കരയിൽ നടന്ന സംഭവം ഇങ്ങനെ

 
പിഎസ്‌സി ക്ളാസ്സിനെന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങി; രണ്ടു മക്കളെ ഉപേക്ഷച്ചു കാമുകനൊപ്പം മുങ്ങി; യുവതിയും കാമുകനും റിമാൻഡിൽ; മാവേലിക്കരയിൽ നടന്ന സംഭവം ഇങ്ങനെ

ആലപ്പുഴ: എട്ടും ഒമ്പതും വയസുളള രണ്ടു മക്കളെ ഉപേക്ഷിച്ചു കാമുകനോടൊപ്പം പോയ യുവതിയെയും കാമുകനെയും പോലീസ് പൊക്കി. പുതുപ്പള്ളി സ്വദേശി പ്രശാന്തി (35)യെയും സ്വകാര്യ ബസിലെ ജീവനക്കാരനായ പുലിയൂര്‍ സ്വദേശി അനി (38)യെയുമാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 22ന് മാവേലിക്കരയിലെ പിഎസ്‌സി പരീക്ഷാ പരിശീലന കേന്ദ്രത്തില്‍ ക്ലാസിനു പോകുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്ന് ഇറങ്ങിയത്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. പ്രായ പൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയതിനുള്ള വകുപ്പ് പ്രശാന്തിക്കെതിരെയും, പ്രേരണാക്കുറ്റം അനിക്കെതിരെയും ചുമത്തി. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.

Related Topics

Share this story