Times Kerala

മാനേജർ ഡെപ്യൂട്ടേഷൻ നിയമനം

 
മാനേജർ ഡെപ്യൂട്ടേഷൻ നിയമനം

കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിൽ ഇ.ആർ.പി അധിഷ്ഠിത സമ്പൂർണ്ണ കമ്പ്യൂട്ടർവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇ.ഡി.പി. വിഭാഗത്തിന്റെ മാനേജർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആവശ്യമായ യോഗ്യത, തൊഴിൽപരിചയം എന്നിവ സംബന്ധിച്ച വിവരം www.ksbc.kerala.gov.in ൽ ലഭിക്കും. കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗാർഥികൾ മേലധികാരികൾ മുഖേന 23ന് മുൻപ് അപേക്ഷ സമർപ്പിക്കണം.

Related Topics

Share this story