Times Kerala

എത്ര വയസായി, എത്ര തവണ വേണം സെക്‌സ്?

 
എത്ര വയസായി, എത്ര തവണ വേണം സെക്‌സ്?

സെക്‌സിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ഇത് വെറും ലൈംഗികവശ്യത്തിനു മാത്രമാണെന്നു കരുതരുത്. ആരോഗ്യകരമായ രീതിയിലുള്ള സെക്‌സിന് ആരോഗ്യഗുണങ്ങളും ഏറും.

പ്രായത്തെ അടിസ്ഥാനപ്പെടുത്തി ഒരാള്‍ക്ക് ഒരു വര്‍ഷം എത്ര തവണ സെക്‌സാകാമെന്ന് ഒരു പഠനം വെളിപ്പെടുത്തുന്നു. അതായത് ചുരുക്കം ഇത്ര തവണയെങ്കിലും സെക്‌സ് ഒരു വര്‍ഷം വേണമെന്നര്‍ത്ഥം.

ഏതു പ്രായത്തില്‍ എത്ര തവണ സെക്‌സാകാമെന്നതാണ് ആരോഗ്യകരമെന്ന് അറിയൂ,

18-29 വയസു വരെ പ്രായമെങ്കില്‍ വര്‍ഷം 112 തവണ സെക്‌സാകാമെന്നാണ് പഠനഫലം.

30-39 വയസു വരെ ഒരു വര്‍ഷം ശരാശരി 86 തവണയെങ്കിലും സെക്‌സ് വേണമെന്നു പഠനഫലം പറയുന്നു. അതായത് ചുരുങ്ങിയത് ആഴ്ചയില്‍ ഒരിക്കലെങ്കിലും.

40-49 വയസു വരെയുള്ളവരില്‍ സെക്‌സിന്റെ കാര്യത്തില്‍ മറ്റു രണ്ട് ഏജ് ഗ്രൂപ്പില്‍ പെട്ടവരേക്കാള്‍ 7 ശതമാനം വ്യത്യാസമുണ്ടെന്നു പറയപ്പെടുന്നു. ഇവര്‍ വര്‍ഷം ശരാശരി 69 തവണയെങ്കിലും സെക്‌സില്‍ ഏര്‍പ്പെടണം.

50 നു മുകളിലുള്ളവരും വര്‍ഷം ശരാശരി 69 തവണ സെക്‌സിലേര്‍പ്പെടണമെന്നു പഠനഫലം പറയുന്നു. ഇത് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കും. പല വാര്‍ദ്ധക്യപ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.

6-075 വരെയുള്ളവര്‍ക്കും ആരോഗ്യകരമായ, ശരീരം അനുവദിയ്ക്കുന്ന വിധത്തില്‍ സെക്‌സ് ജീവിതമാകാമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

മാസത്തില്‍ കുറഞ്ഞത് ഒരു തവണയെങ്കിലും സെക്‌സിലേര്‍പ്പെടണമെന്നു പഠനം പറയുന്നു. ശരാശരി ആഴ്ചയില്‍ ഒരു തവണ. ആഴ്ചയില്‍ മൂന്നു നാലു തവണ സെക്‌സെന്നാണ് ഏറ്റവും ആരോഗ്യകരവും

ആരോഗ്യകരമായ സെക്‌സിന് ആയുസു നീട്ടിത്തരാനാകുമെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. സ്‌ട്രെസടക്കം പല പ്രശ്‌നങ്ങള്‍ക്കുമുള്ള സ്വാഭാവിക പരിഹാരമാണിത്.

Related Topics

Share this story