Times Kerala

നീണ്ടുനില്‍ക്കുന്ന ഉദ്ധാരണത്തിന് ബേസിക് ടിപ്‌സ്

 
നീണ്ടുനില്‍ക്കുന്ന ഉദ്ധാരണത്തിന് ബേസിക് ടിപ്‌സ്

ഉദ്ധാരണം പെട്ടെന്നവസാനിയ്ക്കുന്നത് പല പുരുഷന്മാരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് പല കാരണങ്ങളുണ്ടാകും. മാനസിക പ്രശ്‌നങ്ങള്‍ മുതല്‍ ശാരീരിക പ്രശ്‌നങ്ങള്‍ വരെ.

പങ്കാളികളുടെ സുഖകരമായ ലൈംഗിക ജീവിതത്തില്‍ ഉദ്ധാരണത്തിന് പ്രധാന പങ്കുണ്ട്. ഇതില്‍ പ്രശ്‌നങ്ങള്‍ വരുന്നത് ദാമ്പത്യജീവിതത്തല്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും പുരുഷന്മാരുടെ ആത്മവിശ്വാസം കെടുത്തുകയും ചെയ്യും

ഉദ്ധാരണം നീണ്ടു നില്‍ക്കാന്‍ സഹായിക്കുന്ന ചില ബേസിക് ടിപ്‌സുണ്ട്. ഇതെക്കുറിച്ചറിയൂ,

വ്യായാമങ്ങള്‍ പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ അളവു വര്‍ദ്ധിപ്പിയ്ക്കും. ഇത് ഉദ്ധാരണം നീണ്ടുനില്‍ക്കാന്‍ സഹായിക്കും.

സെക്‌സ് പൊസിഷനുകള്‍ മാറി പരീക്ഷിയ്ക്കുക. മെഷീനറി, ഡോഗി പൊസിഷനുകള്‍ ഉദ്ധാരണത്തിനു സഹായിക്കുന്നവയാണ്.

സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ സെമിനല്‍ ഫഌയിഡ്, ബീജം തുടങ്ങിയവയെ വര്‍ദ്ധിപ്പിയ്ക്കുക മാത്രമല്ല, ഉദ്ധാരണശേഷി നീണ്ടു നില്‍ക്കാന്‍ സഹായിക്കുകയും ചെയ്യും.

ഇറുകിയ അടിവസ്ത്രങ്ങള്‍ ഒഴിവാക്കുക. ഇത് രക്തപ്രവാഹത്തെ കുറയ്ക്കും. ഉദ്ധാരണപ്രശ്‌നങ്ങളുണ്ടാക്കും.

സ്വയംഭോഗം അമിതമാകരുത്. ഇത് ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കും മറ്റ് ലൈംഗികപ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കും

യോഗ, ധ്യാനം തുടങ്ങിയവ ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള നല്ല പരിഹാരമാണ്. ശരീരത്തിനും മനസിനും ഒരുപോലെ ഗുണകരം.

മദ്യപാനം ഉദ്ധാരണത്തിനു നന്നെന്ന തെറ്റിദ്ധാരണ ചിലര്‍ക്കെങ്കിലുമുണ്ട്. ഇത് തലച്ചോറിനെ തളര്‍ത്തി ലൈംഗിക പ്രശ്‌നങ്ങളുണ്ടാക്കുകയാണ് ചെയ്യുന്നത്.

സ്‌ട്രെസ് കുറയ്ക്കുക. ഇത് ഉദ്ധാരണക്കുറവിനുള്ള ഒരു പ്രധാന കാരണമാണെന്നു തെളിഞ്ഞിട്ടുണ്ട്

സെക്‌സിനു മുന്‍പ് ഫാറ്റി ഫുഡ് ഒഴിവാക്കുക. ഇത് ഉദ്ധാരണക്കുറവിന് ഇട വരുത്തും.

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിയ്ക്കുക. ഇത് ശരീരത്തിന് കൂടുതല്‍ ഊര്‍ജം നല്‍കും. ഉദ്ധാരണം നീണ്ടുനില്‍ക്കാന്‍ സഹായിക്കും.

പൂര്‍വലീലകള്‍ ആത്മവിശ്വാസവും ഇതുവഴി ഉദ്ധാരണവും ലഭിയ്ക്കാന്‍ സഹായിക്കുംപെനിസിന് മുറിവോ ക്ഷതമോ ഏല്‍പ്പിയ്ക്കുന്ന വിധത്തിലുള്ള റിസ്‌കി സെക്‌സ് ഒഴിവാക്കു

Related Topics

Share this story