Times Kerala

പെ​ൻ​സ​കോ​ള നാ​വി​ക​ത്താ​വ​ള​ത്തി​ൽ വെ​ടി​വ​യ്പ് ന​ട​ത്തി​യ​ത് സൗ​ദി ​സൈ​നി​ക വി​ദ്യാ​ർ​ഥി

 
പെ​ൻ​സ​കോ​ള നാ​വി​ക​ത്താ​വ​ള​ത്തി​ൽ വെ​ടി​വ​യ്പ് ന​ട​ത്തി​യ​ത് സൗ​ദി ​സൈ​നി​ക വി​ദ്യാ​ർ​ഥി

മ​യാ​മി: പെ​ൻ​സ​കോ​ള നാ​വി​ക​ത്താ​വ​ള​ത്തി​ൽ വെ​ടി​വ​യ്പ് ന​ട​ത്തി​യ​ത് സൗ​ദി അ​റേ​ബ്യ​ൻ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് സ​യി​ദ് അ​ൽ​ഷം​രാ​നി ആണ് . ​ സൗ​ദി സൈ​നി​കാം​ഗ​മാ​യ ഇ​യാ​ൾ പെ​ൻ​സ​കോ​ള നാ​വി​ക​ത്താ​വ​ള​ത്തി​ൽ പ​രി​ശീ​ല​ന​ത്തി​യതാണ് . അ​ക്ര​മി​യെ സു​ര​ക്ഷാ​സൈ​നി​ക​ർ വെ​ടി​വ​ച്ചു​കൊ​ന്നു. വെടിവയ്‌പിന്റെ കാരണം വ്യക്തമല്ല .

Related Topics

Share this story