Times Kerala

പെ​ൻ​സ​കോ​ള നാ​വി​ക​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​നെ അ​പ​ല​പി​ച്ച് സൗ​ദി രാ​ജാ​വ്

 
പെ​ൻ​സ​കോ​ള നാ​വി​ക​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​നെ അ​പ​ല​പി​ച്ച് സൗ​ദി രാ​ജാ​വ്

റി​യാ​ദ്: ഫ്ളോ​റി​ഡ​യി​ൽ നാ​വി​ക​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​നെ അ​പ​ല​പി​ച്ച് സൗ​ദി രാ​ജാ​വ് സല്‍മാന്‍ ബിന്‍ അബ്‍ദുൾ അസീസ് അല്‍ സൗദ് . പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ ഫോ​ണി​ൽ വി​ളി​ച്ച് രാ​ജാ​വ് സം​ഭ​വ​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

Related Topics

Share this story