Times Kerala

‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 

രാജു ചന്ദ്ര സംവിധാനം ചെയ്യുന്നചിത്രമാണ് ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’.ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മിഥുന്‍ രമേശ് നായകനായി എത്തുന്ന ചിത്രത്തില്‍ ദിവ്യാ പിള്ള ആണ് നായിക. ഐശ്വര്യ സ്നേഹ മൂവീസിന്റെ ബാനറില്‍ കെ വി വിജയകുമാര്‍ പാലക്കുന്ന് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Related Topics

Share this story