Times Kerala

‘മുന്തിരി മൊഞ്ചന്‍’ ചിത്രത്തിന്റെ തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

 
‘മുന്തിരി മൊഞ്ചന്‍’ ചിത്രത്തിന്റെ തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

നവാഗതനായ വിജിത്ത് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ’. ഇന്ന് പ്രദര്‍ശനത്തിന്‌ എത്തുന്ന ചിത്രത്തിന്‍റെ തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു.

Related Topics

Share this story