Times Kerala

അ​ടൂ​ര്‍ സ്വദേശി അ​ല്‍ഖോ​ബാ​റി​ല്‍ നി​ര്യാ​ത​നാ​യി

 
അ​ടൂ​ര്‍ സ്വദേശി അ​ല്‍ഖോ​ബാ​റി​ല്‍ നി​ര്യാ​ത​നാ​യി

അ​ല്‍ഖോ​ബാ​ര്‍: അ​ല്‍റ​ഹ്മാ​നി ഇ​ല​ക്‌ട്രി​ക്ക​ല്‍സി​ല്‍ ജോ​ലി​ചെ​യ്​​തി​രു​ന്ന വ​ട​ക്കേ​ത​ല​ക്ക​ല്‍ കു​ടും​ബാം​ഗം ജെ​യിം​സ് ജോ​ര്‍​ജ്​ (58) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍ന്ന് നി​ര്യാ​ത​നാ​യി. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ചു.

Related Topics

Share this story