Times Kerala

തമിഴ് ചിത്രം ‘കേപ്മാരി’യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
തമിഴ് ചിത്രം ‘കേപ്മാരി’യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

എസ് എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘കേപ്മാരി’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു റൊമാന്‍റിക് ആക്ഷന്‍ കോമഡി ചിത്രമാണിത്.

Related Topics

Share this story