Times Kerala

അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ആപ്പിള്‍ ഐഫോണ്‍ 12 ല്‍ ഉപയോഗിക്കുന്നു

 
അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ആപ്പിള്‍ ഐഫോണ്‍ 12 ല്‍ ഉപയോഗിക്കുന്നു

അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉപയോഗിക്കാനൊരുങ്ങുകയാണ് ഐഫോണുകള്‍ 12 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ . പുതിയ ഡിസൈന്‍, 5 ജി കണക്റ്റിവിറ്റി, ഒഎല്‍ഇഡി ഡിസ്‌പ്ലേ പാനല്‍, ഉയര്‍ന്ന റാം കപ്പാസിറ്റി എന്നിവയുമായി അവതരിപ്പിക്കുന്നു.

Related Topics

Share this story