Times Kerala

ബഹ്‌റൈന്‍ കുടുംബ സൗഹൃദവേദിക്ക് പുതിയ സാരഥികളെ തെരഞ്ഞെടുത്തു

 
ബഹ്‌റൈന്‍ കുടുംബ സൗഹൃദവേദിക്ക് പുതിയ സാരഥികളെ തെരഞ്ഞെടുത്തു

മനാമ: ബഹ്‌റൈന്‍ കുടുംബ സൗഹൃദവേദിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ജേക്കബ് തെക്കുതോട്, വൈസ് പ്രസിഡന്റായി രവി കണ്ണൂര്‍ കൂടാതെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളേയും തെരഞ്ഞെടുത്തു .

Related Topics

Share this story