Times Kerala

മലയാള ചിത്രം ‘താക്കോലി’ന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
മലയാള ചിത്രം ‘താക്കോലി’ന്റെ  പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ഷാജി കൈലാസ് നിര്‍മ്മിക്കുന്ന ചിത്രം ഇന്ന് പ്രദര്‍ശനത്തിന് എത്തി. കിരണ്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത്.

Related Topics

Share this story